MILMA Recruitment 2021- Worker/Plant Attender Grade III Vacancies

 



MILMA Recruitment 2021: വർക്കർ/ പ്ലാന്റ്


അറ്റൻഡർ ഗ്രേഡ് III തസ്തികകളിലേക്ക് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മെയ് 5

വരെ ഓൺലൈൻ വഴി

അപേക്ഷിക്കാവുന്നതാണ്.Kerala Govt Jobs

തിരയുന്ന വ്യക്തികൾക്ക് ഈ

സുവർണാവസരം പ്രയോജനപ്പെടുത്താം. ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത,

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക്

പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ

പരിശോധിക്കാം.


ഓർഗനൈസേഷൻ : Kerala Co-operative Milk Marketing Federation Limited


• ജോലി തരം : Kerala Govt Job


• വിജ്ഞാപന നമ്പർ : 66/201


• ആകെ ഒഴിവുകൾ : 24


• ജോലിസ്ഥലം : കേരളത്തിലുടനീളം


• പോസ്റ്റിന്റെ പേര്: വർക്കർ/ പ്ലാന്റ് അറ്റൻഡർ ഗ്രേഡ് II


• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ


• അപേക്ഷിക്കേണ്ട തീയതി : 03/04/2021


• അവസാന തീയതി : 05/05/2021


• ഔദ്യോഗിക വെബ്സൈറ്റ്:


https://milma.com/


MILMA Recruitment Educational Qualifications


ഉദ്യോഗാർത്ഥി എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത നേടിയിരിക്കണം.ബിരുദ യോഗ്യതയുള്ളവർ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.


MILMA Recruitment 2021 Vacancy Details


കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ആകെ 24 ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.


MILMA Recruitment 2021 Age Limit Details


18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഉദ്യോഗാർത്ഥി 02.01.1981 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകമാണ്.


MILMA Recruitment 2021 Salary Details


കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി വർക്കർ/ പ്ലാന്റ് അറ്റൻഡർ ഗ്രേഡ് II തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 16,500 ഒരു രൂപ മുതൽ 38,650 രൂപ വരെ ശമ്പളം ലഭിക്കും.



MILMA Recruitment 2021 Selection Procedure


OMR എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

നടക്കുക


നിർദേശങ്ങൾ


മുകളിൽ കൊടുത്ത യോഗ്യതയുള്ളവർ 2021 മെയ് 5 രാത്രി 12 മണിക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.


PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.


PSC ക്ക് ഇതുവരെ അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കുക.


അപേക്ഷിക്കുന്നതിനു മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക



കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക


NOTIFICATION

APPLY NOW

OFFICIAL WEBSITE

TELEGRAM CHANNEL

Post a Comment

Thank You

أحدث أقدم