Kerala PSC 2021 Secretariat Assistant Recruitment - Apply Online for Anticipated Secretariat Assistant Vacancies

KPSC Recruitment 2021: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കി. Kerala Government jobs താൽപര്യപ്പെടുന്ന  ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മെയ് 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.


ഓർഗനൈസേഷൻ : Government Secretariat 


• ജോലി തരം : Kerala Govt Job


• വിജ്ഞാപന നമ്പർ : 57/2021


• ആകെ ഒഴിവുകൾ : --


• ജോലിസ്ഥലം : കേരളത്തിലുടനീളം 


• പോസ്റ്റിന്റെ പേര് : സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്


• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ


• അപേക്ഷിക്കേണ്ട തീയതി : 03/04/2021


• അവസാന തീയതി : 05/05/2021


• ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in


ഗവൺമെന്റ് സെക്രട്ടറിയേറ്റ്/ കേരള പബ്ലിക് സർവീസ് കമ്മീഷൻ/ അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം)/ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്/ ഓഫീസ് ഓഫ് ദി വിജിലൻസ് ട്രൈബ്യൂണൽ/ സ്പെഷ്യൽ ജഡ്ജി ആൻഡ് എൻക്വയറി കമ്മീഷണർ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് അസിസ്റ്റന്റ്/ ഓഡിറ്റർ തുടങ്ങിയ ഒഴിവുകൾ ഉള്ളത്. നിലവിൽ ഒഴിവുകളുടെ വിവരങ്ങൾ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടില്ല. എങ്കിലും മികച്ച ഒഴിവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


KPSC Secretariat Assistant Recruitment 2021 Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോഗാർത്ഥി 02.01.1985 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.


KPSC Secretariat Assistant Recruitment 2021 Educational Qualifications


അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി നേടിയിരിക്കണം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.


KPSC Secretariat Assistant Recruitment 2021 Salary Detai

കേരള പബ്ലിക് സർവീസ് കമ്മിഷൻ റിക്രൂട്ട്മെന്റ് വഴി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 27,800 ഒരു രൂപ മുതൽ 59,400 രൂപ വരെ ശമ്പളം ലഭിക്കും


KPSC Secretariat Assistant Recruitment 2021 Selection Procedu

OMR എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക


⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 5 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.


⬤ PSC ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർക്ക് ലോഗിൻ ചെയ്ത് കൊണ്ട് അപേക്ഷിക്കാവുന്നതാണ് അല്ലാത്തവർ രജിസ്ട്രേഷൻ നടത്തി അപേക്ഷിക്കുക.


⬤ അപേക്ഷിക്കുന്നതിനു മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.


⬤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക


Notification


Apply Now


Post a Comment

Thank You

Previous Post Next Post